Saturday, September 9, 2023

Shoranur Poya Kadha

 ഷൊര്‍ണൂര്‍ പോയ കഥ

പണ്ട് പത്ത് വര്‍ഷത്തോളം മുമ്പ് അമ്മച്ചീടെ അമ്മ മരിച്ചപോ പോയതാണ് ഷൊര്‍ണൂറിലെ ഭാരതപുഴേല്‍. പിന്നീട് ഒരു വർഷം കഴിഞ്ഞു വീണ്ടും പോയിരുന്നു. ട്രെയിനിൽ പോവുമ്പോഴൊക്കെ ആവഴിയാണേൽ  നോക്കി ഇരിക്ക  എന്നല്ലാണ്ട് അവിടെ ഇറങ്ങാൻ പറ്റീട്ടില്ല . ഉള്ളിൽ അപ്പോഴൊക്കെ എന്നെങ്കിലും ഇവിടെക്കായിട്ട് വരണംന്ന്  ഉണ്ടാവും. അപ്പോഴാണ് കഴിഞ്ഞ ആഴ്ച എന്റെ കസിനെ തൃശൂർ കൊണ്ടാക്കാൻ പോവേണ്ടി വന്നത്. തൃശൂർ ആക്കി തിരിച്ച നിലമ്പൂർക്ക് വരാൻ ഉള്ള ട്രെയിൻ 6  മണിക്ക് ആയതോണ്ടും ഷൊർണുർ 3 മണിക്ക് എത്തിയതോണ്ടും സ്റ്റേഷനിൽ അത്രേം നേരം വെറുതെ ഇരിക്കാൻ വയ്യാത്തൊണ്ടും ഞങ്ങൾ ഇതളും ഇമേം നിള കാണാൻ പോയി. പണ്ട് കണ്ട ശാന്തിതീരവും പൊളിഞ്ഞ പാലോം ഒക്കെ ഇപ്പഴും അവിടെയിണ്ട്. നിളാതീരത് കൊറേ നേരംഇരുന്ന് കൊറേ പടങ്ങളും എടുത്ത് ഞങ്ങൾ അവിടെന്ന് തിരിച് പോന്നു


trainum paalom nilem (ട്രെയിനും പാലോം നിളേം)

എപ്പോഴും ട്രെയിനില്‍നിന്ന് താഴോട്ട് കണ്ട കാഴ്ച തിരിച്ച് താഴന്ന് മുകളിലോട്ട് കണ്ടത്‌.


edel oru vaalatikili
    

*playing kadavathoru thoni*
 
നിരാശാകാമുകി
    


Shoranur Poya Kadha

 ഷൊര്‍ണൂര്‍ പോയ കഥ പണ്ട് പത്ത് വര്‍ഷത്തോളം മുമ്പ് അമ്മച്ചീടെ അമ്മ മരിച്ചപോ പോയതാണ് ഷൊര്‍ണൂറിലെ ഭാരതപുഴേല്‍. പിന്നീട് ഒരു വർഷം കഴിഞ്ഞു വീണ്ടു...